മേപ്പാടി: കള്ളാടി മമ്മിക്കുന്ന് കോളനിയിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: ചണ്ണ. മക്കൾ: പരേതനായ സുനിൽ, സുകു, സുധീപ് (സിവിൽ എക്‌സൈസ് ഓഫീസർ, കൽപ്പറ്റ). മരുമകൾ: സുനിത.