narayani
നാരായണി

കോഴിക്കോട്: കാരപ്പറമ്പ് വളാശ്ശേരി വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യ വി.നാരായണി (78) നിര്യാതയായി. മകൻ: കിഷോർ (മർകസ് ഇൻറർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം). മരുമകൾ: ശ്രീജ. സഞ്ചയനം ശനിയാഴ്ച.