brijit
ബ്രിജിറ്റ്

പേരാമ്പ്ര: പൂഴിത്തോട്ടിലെ പരേതനായ അമ്പാട്ട് തോമസിൻറെ ഭാര്യ ബ്രിജിറ്റ് (90) നിര്യാതയായി. തൊടുപുഴ കരിമണ്ണൂർ കുളങ്ങര തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, പരേതയായ ലീലാമ്മ, അപ്പച്ചൻ (ചക്കിട്ടപാറ പഞ്ചായത്ത് മുൻ മെമ്പർ), സെബാസ്റ്റ്യൻ, മേരിക്കുട്ടി, ജെയിംസ്, സെലിൻ, ബെന്നി, ഷൈനി. മരുമക്കൾ: പരേതനായ ജോസഫ് പടിയറ, ജോസഫ് മുള്ളൻകുഴിയിൽ മക്കിയാട്, എത്സമ്മ പൂഴിത്തോട്, ഷീബ കക്കയം, ജോസ് പിള്ളപെരുവണ്ണ, തങ്കച്ചൻ കുമ്പുക്കൽ, ഡെയ്സി പേരാമ്പ്ര, ബെറ്റി വയനാട്, ജോൺസൺ മീനങ്ങാടി.