കുരുവട്ടൂർ: മേക്രങ്ങോട്ട് വിജയൻ (ഉള്ളാച്ചേരി) (47) നിര്യാതനായി. പരേതരായ ചെക്കുവിൻറെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഷെമി കോണോട്ട് (മലബാർ ആശുപത്രി, എരഞ്ഞിപ്പാലം). മക്കൾ: അക്ഷയ് കൃഷ്ണ, ശ്രീലക്ഷ്മി. സഹോദരൻ: പരേതനായ സുരേശൻ.