appu
അപ്പു

ചേളന്നൂർ: എഴേ ആറിൽ പുതുക്കുടി മീത്തൽ അപ്പു (90) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഗോവിന്ദൻകുട്ടി, ശിവരാജൻ, പരേതരായ ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: മൈഥിലി, സൗമിനി, ഷെറിന. സഹോദരങ്ങൾ: യശോദ, പരേതനായ ആണ്ടി. സഞ്ചയനം ഞായറാഴ്ച.