ravindran

കല്ലാച്ചി: ചീയ്യൂരിലെ ചുണ്ടയിൽ രവീന്ദ്രൻ (65) നിര്യാതനായി. ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ (എൻ.പി.എ.എ) നാദാപുരം ഏരിയാ പ്രസിഡന്റാണ്. ഭാര്യ: സബിത, മക്കൾ: സായൂജ്, സാൽമിയ.

പരേതനായ കണ്ണന്റെയും മാതയുടെയും മകനാണ്. സഹോദരങ്ങൾ: അശോകൻ, വിമല, പവിത, റീജ, ഷീബ.