narayani
നാരായണി

കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ പാറാട്ട് മീത്തൽ ( ശ്രീശൈലം) കുഞ്ഞിക്കണാരന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: സൗമിനി, മുരളി (എഫ്.സി.ഐ, തിക്കോടി), കനക. മരുമക്കൾ: ഷീബ, പരേതനായ ശശി. സഞ്ചയനം ഞായറാഴ്ച.