എടച്ചേരി: ഇരിങ്ങണ്ണൂർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ഓമനാലയത്തിൽ രാജൻ ( 63 ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സ്മിത, സൗമ്യ (സ്‌പെഷൽ സ്‌കൂൾ, മാടപ്പീടിക ). മരുമക്കൾ: സുരേഷ് ബാബു (ദുബായ് ), പ്രകാശൻ (സ്‌പെഷൽ സ്‌കൂൾ മാടപ്പീടിക). സഹോദരങ്ങൾ: നാരായണൻ (പാനൂർ), പ്രസന (പേരാമ്പ്ര).