helth-
ഒ.ഐ. ഒ.പി ഭാരവാഹികളിൽ നിന്ന് ഓക്സി മീറ്റുകൾ ഡോ.പി.കെ ഷജീന ഏറ്റു വാങ്ങുന്നു.

കുറ്റ്യാടി : ഒ.ഐ. ഒ.പി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർക്ക്

പൾസ് ഓക്സി മീറ്റർ നൽകി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി മുരളിയുടെ സാന്നിദ്ധ്യത്തിൽ ഡോ.പി.കെ ഷാഹിന ഓക്സി മീറ്ററുകൾ കൈമാറി. ഒ.ഐ.ഒ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വേണുഗോപാൽ മുണ്ടക്കുറ്റി, പ്രസിഡൻറ് ഒ.കെ. കൃഷ്ണൻ, എൻ.കെ സത്യൻ, പോക്കർ ഹാജി പള്ളിത്താഴ, ദിനേശൻ പൂക്കുന്ന് എന്നിവർ പ്രസംഗിച്ചു.