news
മറിയാമ്മ

കുറ്റ്യാടി: പൂതംപാറ പ്ലാമൂട്ടിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: ലീലാമ്മ, തോമസ്, റോസമ്മ, ലിസി, ജോസ്, ഷൈല, ഷാജു, സാലി, ബിനു. മരുമക്കൾ: തങ്കച്ചൻ, ആനീസ്, ജോൺ, ബെന്നി, ഗ്ലാഡീസ്, ഈപ്പൻ, ബിജു ജോർജ്.