കടലുണ്ടി : മണ്ണൂർ റെയിലിന് സമീപം ദേവസ്വംപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ബാസലി (68 ) നിര്യാതനായി. ഭാര്യ: റെയ്‌ഹാനത്ത്. മക്കൾ: ബഷീർ, റഷീദ്, റസീന, ആയിശ. മരുമകൻ: ആബിദ് . സഹോദരങ്ങൾ: മുസ്തഫ, ഷാഹുൽ ഹമീദ്, അബദുൽ സലാം, ജമീല, സഫിയ, സുബൈദ.