gopalan
എ.കെ.ഗോപാലൻ

പേരാമ്പ്ര: കൂരാച്ചുണ്ടിലെ അബ്രോളി കുനിയിൽ എ.കെ.ഗോപാലൻ (71 ) നിര്യാതനായി . ഭാര്യ: ലീല (ഒഞ്ചിയം നെല്ലാച്ചേരി കുടുംബാംഗം). മക്കൾ : സിനി, സിജിൻ. മരുമക്കൾ: മുരളി (പയ്യോളി ), ഷിംന (പിണറായി).