manoj

ചേളന്നൂർ: പുതിയടത്ത്താഴം മനോജാലയത്തിൽ കെ.വി.മനോജ് കുമാർ (48) നിര്യാതനായി.
ഭാര്യ: ഷൈനി (ഫറോക്ക്). മക്കൾ: മേഘ ( വിദ്യാർത്ഥിനി, ദേവഗിരി കോളേജ്), മിഥുൻ (വിദ്യാർത്ഥി, ഫാറൂഖ് കോളേജ്). പരേതനായ കെ.വി.മാധവക്കുറുപ്പിന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരി: മാലിനി (അദ്ധ്യാപിക, നടുവണ്ണൂർ ഹൈസ്‌കൂൾ).