കോഴിക്കോട്: വൈ.എം.സി.എക്ക് സമീപം ചെറൂളകണ്ടി പ്രേംരാജ് (78) (ഹോട്ടൽ ന്യൂ കേരള, മിഠായിതെരുവ്) നിര്യാതനായി. ഭാര്യ: പരേതയായ സുഗന്ധി. മകൻ: ശ്യാംജിത്ത് (ഹോട്ടൽ ന്യൂ കേരള). സഹോദരങ്ങൾ: പരേതയായ വസുമതി, പരേതനായ ദേവരാജൻ, വത്സരാജ്. സഞ്ചയനം ചൊവ്വാഴ്ച.