കോഴിക്കോട്: കല്ലായ് യുനൈറ്റഡ് ഓട്ടോ കൺസൾറ്റന്റ്സ് ഉടമ ആരാങ്കുനി ഇസ്ഹാഖ് (48) അരക്കിണറിലെ 'റനാസ്'' വസതിയിൽ നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് നിഹാൽ, ആമിന മബ്സൂസ, റന ഫാത്തിമ.
പരേതനായ ആരാങ്കുനി മുഹമ്മദിന്റെ മകനാണ്. സഹോദരങ്ങൾ: ഫൈസൽ, നൗഷാദ്, റസീന, നിജാസ്.