covid

 രോഗമുക്തർ 954

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1121 പേർക്കാണ് രോഗബാധ. കോർപ്പറേഷൻ പരിധിയിൽ മാത്രം 364 പേരുണ്ട്.

രോഗബാധിതരിൽ 76 പേരുടെ ഉറവിടം വ്യക്തമല്ല. 28 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 18 പേർക്കും ടെസ്റ്റ് പോസിറ്റീവായി.ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,573 ആയി ഉയർന്നു. 6,929 പേർ വീടുകളിൽ ചികിത്സയിലാണ്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 954 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

 അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

നാദാപുരം 8, കോഴിക്കോട് കോർപ്പറേഷൻ 3(മാങ്കാവ്, ചക്കുംകടവ്), കിഴക്കോത്ത് 2, ഫറോക്ക് 1, കടലുണ്ടി 1, കൊടുവളളി 1, പുതുപ്പാടി 1, താമരശ്ശേരി 1.

 ഉറവിടം വ്യക്തമല്ലാത്തവർ

ചെങ്ങോട്ടുകാവ് 11, വടകര 8, കൊടുവളളി 6, താമരശ്ശേരി 5, കോഴിക്കോട് കോർപ്പറേഷൻ 4(അരക്കിണർ, നടുവട്ടം, ഡിവിഷൻ 52,53), കൂരാച്ചുണ്ട് 3, നന്മണ്ട 3, പെരുമണ്ണ 3, പുതുപ്പാടി 3, കക്കോടി 2, ഫറോക്ക് 2, മാവൂർ 2, നാദാപുരം 2, ബാലുശ്ശേരി 2, ചങ്ങരോത്ത് 1, ചെക്യാട് 1, കടലുണ്ടി 1, കാക്കൂർ 1, കാരശ്ശേരി 1, കൊയിലാണ്ടി 1, കുന്ദമംഗലം 1, കുറ്റ്യാടി 1, മേപ്പയ്യൂർ 1, നടുവണ്ണൂർ 1, നരിക്കുനി 1, നൊച്ചാട് 1, ഒളവണ്ണ 1, പനങ്ങാട് 1, പയ്യോളി 1, പേരാമ്പ്ര 1, തിരുവളളൂർ 1, തിരുവമ്പാടി 1, വളയം 1, വില്യാപ്പളളി 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 364 ( ബേപ്പൂർ 64, പുതിയപാലം, കാരപ്പറമ്പ്, കരുവിശ്ശേരി, പന്നിയങ്കര,പയ്യാനക്കൽ, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, തിരുവണ്ണൂർ, കുതിരവട്ടം, നല്ലളം, നടക്കാവ്,പറയഞ്ചേരി, എരഞ്ഞിക്കൽ, കുണ്ടുങ്ങൽ, വേങ്ങേരി, ചേവരമ്പലം, കോന്നാട്, ഗോവിന്ദപുരം, വെളളയിൽ, തടമ്പാട്ടുത്താഴം, എലത്തൂർ, കണ്ണാടിക്കൽ, തോപ്പയിൽ, ആഴ്ചവട്ടം, മീഞ്ചന്ത, എരഞ്ഞിപ്പാലം, പുതിയറ, ചക്കുംകടവ്, കുറ്റിച്ചിറ, കണ്ണഞ്ചേരി, ചെലവൂർ, കൊളത്തറ, മെഡിക്കൽ കോളേജ്, കുണ്ടുങ്ങൽ, ഇടിയങ്ങര, സിവിൽസ്റ്റേഷൻ,ചേവരമ്പലം, പൊറ്റമ്മൽ, കൊമ്മേരി, തിരുവണ്ണൂർ, ചെറുവണ്മൂർ ഈസ്റ്റ്, ചക്കുംകടവ്, ചാലപ്പുറം ), കുന്ദമംഗലം 89, വടകര 59, ഫറോക്ക് 48, ചോറോട് 44, കൊടിയത്തൂർ 31, ചെങ്ങോട്ടുകാവ് 30, കക്കോടി 27, കോട്ടൂർ 24, കുരുവട്ടൂർ 24, മണിയൂർ 20, ചങ്ങരോത്ത് 19, ഒളവണ്ണ 18, ഒഞ്ചിയം 18, തിക്കോടി 18, രാമനാട്ടുകര 17, ഏറാമല 16, പയ്യോളി 15, നന്മണ്ട 14, പെരുവയൽ 13, കൊടുവളളി 13, ചേളന്നൂർ 13, നാദാപുരം 10, പെരുമണ്ണ 9, മുക്കം 9, താമരശ്ശേരി 9, കുറ്റ്യാടി 9, വില്യാപ്പളളി 7, മരുതോങ്കര 7, അരിക്കുളം 7, കടലുണ്ടി 6, മടവൂർ 6, മൂടാടി 6, പുതുപ്പാടി 5, തലക്കുളത്തൂർ 5, തുറയൂർ 5, വളയം 5, കാരശ്ശേരി 5, കൂത്താളി 5.

 ആരോഗ്യപ്രവർത്തകർ

കുറ്റ്യാടി 4 , കോഴിക്കോട് കോർപ്പറേഷൻ 2 , അത്തോളി 1, ചങ്ങരോത്ത് 2 , ചെക്യാട് 1 , ചെറുവണ്ണൂർ ആവള 1 , ഫറോക്ക് 1 , കൂത്താളി 1 , കുന്നുമ്മൽ 1 , മണിയൂർ 1, മരുതോങ്കര 2, മേപ്പയ്യൂർ 1, നാദാപുരം 1, നടുവണ്ണൂർ 1 , നരിക്കുനി 1 , നൊച്ചാട് 1 , പേരാമ്പ്ര 2 , രാമനാട്ടുകര 1, തിരുവളളൂർ 1 , തുറവൂർ 1 , വേളം 1.