പേരാമ്പ്ര: വിമുക്ത ഭടനും ഫിസിയോതെറാപ്പിസ്റ്റുമായ കല്ലോട്ടെ നാഗത്ത് മീത്തൽ ശ്രീധരൻ നായർ (72) നിര്യാതനായി. ഭാര്യ: രാധ (തിരുവള്ളൂർ). മക്കൾ: രാജേഷ് (ആക്സിസ് ബാങ്ക്, കോഴിക്കോട്), ശ്രീശാന്ത് (മണി ) (ഗിരിജ ജ്വല്ലറി, കാഞ്ഞങ്ങാട്). മരുമക്കൾ: രജിത, ബിനില. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദ, കമല, പരേതയായ ലീല.