corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 869 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗമുക്തരായി ആശുപത്രി വിട്ടത് 1306 പേർ. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ വഴിയാണ് 806 പേർക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധ.

വിദേശത്ത് നിന്ന് എത്തിയ ഒരാളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഏഴ് പേരും പോസിറ്റീവായി. 55 പേരുടെ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11058 ആയി. മറ്റു ജില്ലക്കാരായി 278 പേരും ഇവിടെ ചികിത്സയിലുണ്ട്.

 ആശുപത്രികളിൽ

ചികിത്സയിലുള്ളവർ

കോഴിക്കോട് മെഡിക്കൽ കോളേജ് 415

ഗവ. ജനറൽ ആശുപത്രി 253

 എഫ്.എൽ.ടി.സികളിൽ

ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് 97

എൻ.ഐ.ടി 194

ഫറോക്ക് 112

എൻ.ഐ.ടി മെഗാ 313

എ.ഡബ്ല്യു.എച്ച് 92

മണിയൂർ നവോദയ 168

പുതുപ്പാടി ലിസ 74

കൊടുവളളി കെ.എം.ഒ 76

കൊയിലാണ്ടി അമൃത 74

വടകര അമൃത 92

എൻ.ഐ.ടി നൈലിററ് 65

പ്രോവിഡൻസ് 91

ഓമശ്ശേരി ശാന്തി 60

നാദാപുരം എം.ഇ.ടി 82

ഒളവണ്ണ ഗ്ലോബൽ സ്‌കൂൾ 79

കക്കോടി എം.ഇ.എസ് കോളേജ് 76

ഇഖ്‌റ ഹോസ്പിറ്റൽ 86

ഇഖ്റ ഡയാലിസിസ് 26

ബി.എം.എച്ച് 84

മേയ്‌ത്ര ഹോസ്പിറ്റൽ 30

നിർമ്മല ഹോസ്പിറ്റൽ 11

കുന്ദമംഗലം ഐ.ഐ.എം 115

കെ.എം.സി.ടി നഴ്‌സിംഗ് കോളേജ് 113

കെ.എം.സി.ടി ഹോസ്പിറ്റൽ 114

എം.എം.സി ഹോസ്പിറ്റൽ 226.