കുറ്റ്യാടി: വട്ടോളിയിലെ പരേതനായ വലിയപറമ്പത്ത് കേളപ്പന്റ ഭാര്യ കല്ല്യാണി (80 ) നിര്യാതയായി. മക്കൾ: യശോദ, ശാന്ത (തലശ്ശേരി). മരുമക്കൾ: ജയൻ (വട്ടോളി), ജയൻ (തലശ്ശേരി).