
കൊമ്മേരി: പരേതനായ മരക്കാട്ട് അപ്പു നായരുടെ മകൻ താഴെ ചെറേക്കാട്ട് 'ഐശ്വര്യ"യിൽ പി.സി.വേണുഗോപാൽ ( ഉണ്ണി, 63) നിര്യാതനായി. എൽ.ജെ.ഡി മാങ്കാവ് ഏരിയാ പ്രസിഡന്റാണ്.
ഭാര്യ: പങ്കജവല്ലി മംഗലശ്ശേരി (ചൂലൂർ). മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: ഷിജിത്ത് (ഇരിങ്ങല്ലൂർ), മിഥുൻ (മാമ്പറ്റ).
സഹോദരങ്ങൾ: പ്രഭാകരൻ നായർ, കരുണാകരൻ നായർ, രാജശേഖരൻ, പുഷ്പലത. സഞ്ചയനം വെള്ളിയാഴ്ച.