covid

കോഴിക്കോട് : ജില്ലയിൽ 1264 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം ബാധിച്ചത് 1203 പേർക്കാണ്. 6765 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18. 21 ശതമാനം.

എട്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 46 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന 12 പേർക്കും പോസിറ്റീവായി.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,124 ആയി ഉയർന്നു. കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 685 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു.


 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 54 (ബേപ്പൂർ , മേത്തോട്ടുതാഴം, കൊമ്മേരി, കരുവിശ്ശേരി, ഗോവിന്ദപുരം, പൊറ്റമൽ, എരഞ്ഞിക്കൽ, കാമ്പുറം, തോപ്പയിൽ, കോന്നാട്, പുതിയങ്ങാടി, എരഞ്ഞിപ്പാലം, എലത്തൂർ, കല്ലായി, ചെലവൂർ, ചാലപ്പുറം, തോപ്പയിൽ, കണ്ണഞ്ചേരി, പയ്യാനക്കൽ, കുതിരവട്ടം, തണ്ണീർപന്തൽ, മാങ്കാവ്, മേരിക്കുന്ന്, ഈസ്റ്റ്ഹിൽ, തിരുവണ്ണൂർ, എടക്കാട്, നെല്ലിക്കോട്),പെരുവയൽ 78,ഒളവണ്ണ 43,കടലുണ്ടി 35,താമരശ്ശേരി 31,ചങ്ങരോത്ത് 28,കൊയിലാണ്ടി 28,മാവൂർ 24,വില്യാപ്പളളി 23,മണിയൂർ 19,കൊടുവളളി 17,മുക്കം 17,ഏറാമല 15,ഫറോക്ക് 15,മേപ്പയ്യൂർ 14,ഒഞ്ചിയം 14,വടകര 14,തലക്കുളത്തൂർ 13,പനങ്ങാട് 12,പുതുപ്പാടി 12,കീഴരിയൂർ 11,കോട്ടൂർ 11,പേരാമ്പ്ര 11,ഉണ്ണിക്കുളം 11,പുറമേരി 10,നൊച്ചാട് 10,കുന്ദമംഗലം 9,ബാലുശ്ശേരി 9,കക്കോടി 8,കുന്നുമ്മൽ 8,പയ്യോളി 7,കുറ്റ്യാടി 6,മടവൂർ 6,ഓമശ്ശേരി 6,കട്ടിപ്പാറ 6,പെരുമണ്ണ 5,ചെറുവണ്ണൂർ.ആവള 5,നാദാപുരം 5,നരിക്കുനി 5.

 പോസിറ്റീവായ ആരോഗ്യപ്രവർത്തകർ

കോഴിക്കോട് കോർപ്പറേഷൻ 5 , ചക്കിട്ടപ്പാറ 1 ,കോട്ടൂർ 1 , തിക്കോടി 1.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 12 (മായനാട്, കാരപ്പറമ്പ്, കോട്ടൂളി, മീഞ്ചന്ത, കൊളത്തറ, നടക്കാവ്, ചെലവൂർ, അശോകപുരം),കൊയിലാണ്ടി 4,കുറ്റ്യാടി 3,കൂരാച്ചുണ്ട് 2,ഒളവണ്ണ 2,ചെക്യാട് 2,താമരശ്ശേരി 2,ചേളന്നൂർ 1,എടച്ചേരി 1,ഏറാമല 1,ഫറോക്ക് 1,കാവിലുംപാറ 1,കൊടുവളളി 1,മണിയൂർ 1,മേപ്പയ്യൂർ 1,മുക്കം 1,നാദാപുരം 1,ഓമശ്ശേരി 1,പേരാമ്പ്ര 1,പെരുമണ്ണ 1,പെരുവയൽ 1,തൂണേരി 1,വടകര 1,വളയം 1,വാണിമേൽ 1,വില്യാപ്പളളി 1.

 അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

നാദാപുരം 3,കോഴിക്കോട് കോർപ്പറേഷൻ 2,രാമനാട്ടുകര 2,എടച്ചേരി 1,ഫറോക്ക് 1,നരിപ്പറ്റ 1,വളയം 1, പനങ്ങാട് 1.