
വൈത്തിരി: പഴയ വൈത്തിരി ചാരിറ്റി തിയ്യകണ്ടിയിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തിയ്യകണ്ടിയിൽ മാളു (94) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷണൻ, പരേതനായ വേലായുധൻ, രാഘവൻ, ചന്ദ്രൻ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ, വൈത്തിരി). മരുമക്കൾ: സുഭദ്ര, ശാന്ത, കൃപ (നഴ്സിംഗ് അസിസ്റ്റന്റ്, വൈത്തിരി താലൂക്ക് ആശുപത്രി), പ്രേമ.