kunnamangalam-death
വേലു

കുന്ദമംഗലം: പണിക്കരങ്ങാടി ചുണ്ടയിൽ വേലു (77) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: ഷീബ, ഷിബു (കെ.എസ്.ആർ.ടി.സി, താമരശ്ശേരി ). മരുമക്കൾ: കൃഷ്ണദാസൻ (കോവൂർ), ബീന.