chappan
ചാപ്പൻ

തൊട്ടിൽപാലം: മണിയുരിലെ വി.എം.ചാപ്പൻ (90) തൊട്ടിൽപാലത്ത് മകളുടെ വീട്ടിൽ നിര്യാതനായി.
ഭാര്യ: പരേതയായ നാരായണി. മക്കൾ: മുരളി, ശാന്ത, ദേവി. മരുമക്കൾ: ഗോവിന്ദൻ (ദർശന ടെക്സ്റ്റൈൽസ്, തൊട്ടിൽപാലം), അനിത, പരേതനായ രവീന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.