mt-ramesh

കോഴിക്കോട്: സ്വർണക്കടത്ത് കേസ്സിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെയുള്ള ശിവശങ്കറിന്റെ ആശുപത്രിവാസം സി.പി.എം തിരക്കഥയുടെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. സി.പി.എം സംരക്ഷണത്തിലാണ് ശിവശങ്കർ. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്. ഇനി ആർക്കൊക്കെയാണ് നെഞ്ചിടിപ്പ് കൂടുന്നതെന്ന് കണ്ടറിയാം.