കുറ്റ്യാടി: തളീക്കരയിലെ വണ്ണാന്റെവിട അമ്മദ് (71) നിര്യാതനായി. ഭാര്യ: പരേതയായ മറിയം (കുനിങ്ങാട്).
മക്കൾ: ഫൈസൽ, സാജിത, ഫൗസിയ, ഫാസിറ, ഫസീന. മരുമക്കൾ: അബൂബക്കർ (കായണ്ണ), നവാസ് (തോട്ടത്താംകണ്ടി), ഹമീദ് (പന്തിരിക്കര), ലത്തീഫ് (നാദാപുരം), റസിയ (കുമ്മങ്കോട്). സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മൊയ്തീൻ, പാത്തു, കുഞ്ഞായിശ.