kunnamangalam-death
ചന്തുക്കുട്ടി

കുന്ദമംഗലം: കാരന്തൂർ കോണോട്ട് കല്പകശേരിമണ്ണിൽ ചന്തുക്കുട്ടി (93) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ:- കെ.എം. ചന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡന്റ്, കോൺഗ്രസ് കുരുവട്ടൂർ മണ്ഡലം സെക്രട്ടറി), വേണുഗോപാൽ (കോർപ്പറേഷൻ ബാങ്ക്, തിരൂർ ), ലക്ഷ്മി, പദ്മിനി, ഭവാനി, ബേബി. മരുമക്കൾ: പരേതനായ മാധവൻ, ഹരിദാസൻ, സദാനന്ദൻ, സുരേന്ദ്രൻ, ഷൈലജ ചന്ദ്രൻ, ലയ വേണുഗോപാൽ. സഞ്ചനം ബുധനാഴ്ച.