kunnamangalam-death
സാവിത്രി

കുന്ദമംഗലം: പൈങ്ങോട്ടുപുറം എടത്തിൽപുറായിൽ സുകുമാരന്റെ ഭാര്യ സാവിത്രി (65) നിര്യാതയായി. മക്കൾ: സുരേഷ്‌കുമാർ, സുബിത, ധന്യ, സുമോദ്. മരുമക്കൾ: സുരേഷ് ബാബു, ഷാജി, ധനിഷ്‌മ. സഞ്ചയനം തിങ്കളാഴ്ച.