img20201017
ഉണ്ണൂലി അമ്മ

മുക്കം: ആനയാംകുന്ന് കുറ്റിപറമ്പ് തൂങ്ങലിൽ ഉണ്ണൂലി അമ്മ ( 82) നിര്യാതയായി. ഭർത്താവ്: പരേതനായ അറമുഖൻ. മക്കൾ: വാസന്തി, രവീന്ദ്രൻ, ഗോപി, സുബ്രഹ്മണ്യൻ, ഹരിദാസൻ, മണി. മരുമക്കൾ: ശശി, രമണി, ആലിസ്, ബിന്ദു, അനിത, ജിജിത. സംസ്‌കാരം ഞായറാഴ്ച രാവിലെ 9 ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ.