കുണ്ടൂപ്പറമ്പ്: പൊക്കാഞ്ചേരി പറമ്പത്ത് പി.ബി.ഗുണവർദ്ധനൻ (സുഗണൻ, 77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സിന, സ്‌മിത, പ്രശാന്ത്. മരുമക്കൾ: സുനിൽ, ഗണേഷ്‌കുമാർ, അശ്വതി.