എരഞ്ഞിപ്പാലം: നാഗത്താൻപറമ്പിൽ പരേതനായ ശേഖരന്റെ ഭാര്യ കരിങ്കല്ലായി ജാനകി (80) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, കൃഷ്ണദാസൻ, പ്രദീപ് കുമാർ, സുധീഷ് കുമാർ, പ്രശാന്ത് കുമാർ, സുസ്മിത. മരുമക്കൾ: ദേവദാസൻ, ശ്രീജയ, സാവിത്രി, ശ്രീജ, നിഷ, ജിൻഷ. സഞ്ചയനം ചൊവ്വാഴ്ച.