
കോഴിക്കോട്: ജില്ലയിൽ ഇന്നലെ 806 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും പോസിറ്റീവായി. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 751 പേരാണ് രോഗികളായത്. 7581 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി . ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1029 പേർ കൂടി രോഗമുക്തിനേടി.
ഇതര സംസ്ഥാനം- 11
കോഴിക്കോട് കോർപ്പറേഷൻ - 2, കാരശ്ശേരി - 3, കുന്ദമംഗലം - 2, തൂണേരി - 1, വാണിമേൽ - 1, കൊടുവളളി - 2.
ഉറവിടം വ്യക്തമല്ലാത്തത് - 42
അത്തോളി - 1, അഴിയൂർ - 1, ബാലുശ്ശേരി - 3, ഫറോക്ക് - 2, കോഴിക്കോട് കോർപ്പറേഷൻ - 14, പേരാമ്പ്ര - 2, കൊയിലാണ്ടി - 2, പുതുപ്പാടി - 2, വടകര - 2, തിരുവളളൂർ- 3, കക്കോടി - 1, കാക്കൂർ - 1, കട്ടിപ്പാറ - 1, കിഴക്കോത്ത് - 1, കൊടുവളളി - 1, ഒളവണ്ണ - 1, പെരുമണ്ണ - 1, പെരുവയൽ - 1, വളയം - 1, വില്യാപ്പളളി - 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷന് - 379, കക്കോടി - 26, ചെറുവണ്ണൂർ-ആവള - 5, കാവിലുംപാറ - 9, കൂത്താളി - 7, കുന്ദമംഗലം - 5, മൂടാടി - 28, നാദാപുരം - 20, നൊച്ചാട് - 6, ഒളവണ്ണ - 6, ഓമശ്ശേരി - 33, പയ്യോളി - 11, പേരാമ്പ്ര - 32, പെരുമണ്ണ - 9, പെരുവയൽ - 22, താമരശ്ശേരി - 8, തിരുവളളൂർ- 23, തിരുവമ്പാടി - 17, ഉളളിയേരി - 9, വളയം - 5.