kunhiramannair
കുഞ്ഞിരാമൻ നായർ

കുറ്റ്യാടി: വട്ടോളി കുളമുള്ളത്തിൽ കുഞ്ഞിരാമൻ നായർ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: അജിത്കുമാർ (ക്വാളിറ്റി ബേക്കറി, മൊകേരി ), ബാബു (ദുബായ്), ബിജു, ബിന്ദു. മരുമക്കൾ: ദിവാകരൻ (തലായി), പ്രജിത, നിഷ. മായ.