പേരാമ്പ്ര: പൈതോത്ത് റോഡിൽ എടപ്പാറക്കുനിയിൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഇ.കെ. കൃഷ്ണൻ( സി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം), ഇ.കെ. രാമകൃഷ്ണൻ, ഇ.കെ. രാജൻ ( കോൺഗ്രസ് സേവാദൾ മുൻ ജില്ലാ സെക്രട്ടറി), ഇ.കെ. വിശ്വനാഥൻ, പരേതനായ ഇ.കെ. ഗംഗാധരൻ. മരുമക്കൾ: ശാന്ത, ഇന്ദിര, റീന, ഷൈമ. സഹോദരങ്ങൾ: കെ.കെ. കുഞ്ഞിക്കണ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ജി യു പി എസ് പേരാമ്പ്ര), അമ്മാളു (കാരയിൽ), രാധ (നന്മണ്ട), കെ.കെ. രാഘവൻ, കെ.കെ. ദാമോദരൻ, കെ.കെ. ബാലകൃഷ്ണൻ, ബാബു കുറ്റിക്കാട്ടിൽ (കോരൻസ് ഹോട്ടൽ). കമല, സുമതി, നിഷ, പരേതയായ ജാനകി, കെ.കെ.ഗോപാലൻ, കാർത്ത്യായനി.