
കോഴിക്കോട് : ജില്ലയിൽ ഇന്നലെ 1158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 1113 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 43 പേരുടെ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരാണ് പോസിറ്റീവായത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 705 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഇന്നലെ 8,355 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14. 31 ശതമാനം. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10,962 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
അത്തോളി 2, ആയഞ്ചേരി 2, ചങ്ങരോത്ത് 2, ചാത്തമംഗലം 1, ചേമഞ്ചേരി 1, ചെറുവണ്ണൂർ 1, ചോറോട് 4, ഏറാമല 2, ഫറോക്ക് 1, കക്കോടി 1, കാക്കൂർ 1, കിഴക്കോത്ത് 1, കോഴിക്കോട് കോർപ്പറേഷൻ 7, കുരുവട്ടൂർ 1, മാവൂർ 2, ഒളവണ്ണ 1.
, ഒഞ്ചിയം 1,പയ്യോളി 6,രാമനാട്ടുകര 1,തലക്കുളത്തൂർ 1,താമരശ്ശേരി 2,തിക്കോടി 1,വില്യാപ്പള്ളി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 547 (എലത്തൂർ, ചെലവൂർ, പള്ളിക്കണ്ടി, പെരിങ്ങളം, ചേവരമ്പലം, മൂഴിക്കൽ, കണ്ണഞ്ചേരി, നല്ലളം, എരഞ്ഞിക്കൽ, കാരപ്പറമ്പ്, ചേവായൂർ, വാർഡ് 18, 23, 22, 20, 54, 11, 67, 33, 73, 43, 62, 56, 70, 57, 31, 25), അഴിയൂർ 18, ചങ്ങരോത്ത് 20, ചാത്തമംഗലം 8, ചെങ്ങോട്ട്കാവ് 15, ചോറോട് 10, ഏറാമല 28, ഫറോക്ക് 6, കടലുണ്ടി 16, കക്കോടി 5, കാക്കൂർ 7, കാവിലുംപാറ 8, കൊടിയത്തൂർ 18, കൊടുവളളി 44, കൂരാച്ചുണ്ട് 24, കൊയിലാണ്ടി 38, മണിയൂർ 8, ഒളവണ്ണ 31, ഒഞ്ചിയം 10, പയ്യോളി 24, പെരുമണ്ണ 5, തലക്കുളത്തൂർ 6, തിക്കോടി 39, തിരുവളളൂർ 13, തിരുവമ്പാടി 6, വടകര 52, വില്യാപ്പളളി 17, നൊച്ചാട് 49.