 
എരഞ്ഞിപ്പാലം: മലബാർ ഗ്രൂപ്പ് മുൻ ഇവന്റ്‌സ് കോ ഓർഡിനേറ്റർ ജവഹർ നഗർ റോയൽ എംപ്രെസ്സിൽ പി.എം.നൗഷാദ് (62) നിര്യാതനായി. ഭാര്യ: സക്ഷീന. മക്കൾ: ആമിന (ഖത്തർ), അസ്‌മ, അലീമ. മരുമക്കൾ: ഫഹീം മുക്താർ (ഖത്തർ), ഇഹ്‌സാൻ അലി (ഖത്തർ ), അദ്‌നാൻ അർഷാദ് (പിക്‌നിക് ഗ്രൂപ്പ്). സഹോദരങ്ങൾ: നാസി (ആംസ് വൈ.എം.സി.എ), പരേതരായ അബ്ദുൽ സത്താർ, ബദറുദ്ദീൻ, അൻവർ.