news
ദേവയാനി അമ്മ

മൊകവൂർ: കോവിളി ദേവയാനി അമ്മ (74) നിര്യാതനായി. ഭർത്താവ്: പരേതനായ എം.സി. ഗംഗാധരൻ നായർ ( റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). മക്കൾ: അനൂപ് കൃഷ്ണൻ (മാതൃഭൂമി, കണ്ണൂർ), അഡ്വ.സന്ദീപ് കൃഷ്ണൻ. മരുമക്കൾ: അശ്വനി, പ്രസീത (യുക്കോ ബാങ്ക്, പാളയം ബ്രാഞ്ച്). സഹോദരങ്ങൾ: സൗദാമിനി അമ്മ, പീതാംബരൻ നായർ, പരേതരായ ഉണ്ണികൃഷ്ണൻ നായർ, കൃഷ്ണകുമാരൻ നായർ, രാമചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച.