muhamed
മുഹമ്മദ്

കൊടുവള്ളി: വാവാട് ജുമാ മസ്ജിദ് മുഅദ്ദിനായിരുന്ന ഒടുമാരത്ത് മുഹമ്മദ് (68) നിര്യാതനായി. പരേതനായ അബുബക്കറിന്റെയും ഇമ്പിച്ചിപ്പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അബ്ദുൽ മജീദ്, അനസ്. ശമീറ, സാജിദ. മരുമക്കൾ: മുഹമ്മദലി, അഷ്റഫ്,
ഉമൈമത്ത്.