മുക്കം: വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ ചിന്നൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: അമ്മിണി, കുഞ്ഞൻ, ഷൈജു. മരുമക്കൾ: മിനി, ഷീജ.