sarojini
സരോജിനി

പേരാമ്പ്ര : കൈതക്കൽ പുറ്റാട് തട്ടാഞ്ചേരി പരേതനായ കേളന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: സത്യൻ, ബിന്ദു, ബിജു. മരുമക്കൾ: ഷിംജി (കായണ്ണ), വിനോദൻ (നക്കോട്). സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിക്കണാരൻ, ഗംഗാധരൻ, ജാനകി, ഭവാനി, സരസ.