പുറമേരി: പുറമേരി കരിങ്കൽ പാലത്തിന് സമീപം വണ്ണാറത്ത് രതി ( 44 ) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: ചന്ദന, അഭയ്. മരുമകൻ : പ്രണവ് (വടകര). പരേതനായ രാഘവന്റെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: റീന, ഷൈനി, റീമ.