devaki
ദേവകി

കട്ടിപ്പാറ: പരേതനായ കരിമ്പിൽ വേലുവിന്റെ ഭാര്യ അമരാട് ദേവകി (64) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, മിനി, ബിജി. മരുമക്കൾ: സുന്ദരൻ, പ്രസാദ് സുബ്ബറാവു (ആന്ധ്ര), ശ്രീജിത്ത്. സഞ്ചയനം ബുധനാഴ്ച.