new
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബി.ഡി.ജെ.എസ് കോഴിക്കോട് നോർത്ത് മണ്ഡലം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാറോപ്പടി മേഖല ഏകദിന ശിർപ്പശാല നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. സതീശ് കു​റ്റിയിൽ, സുനിൽ കുമാർ പുത്തൂർ മഠം, ബിന്ദു ടീച്ചർ ,പ്രതീഷ് എന്നിവർ പ്രസംഗിച്ചു. ഷിനോജ് പുളിയോളി അദ്ധ്യക്ഷത വഹിച്ചു. ബൈജുനാഥ് മല്ലിശ്ശേരി സ്വാഗതവും സുജിന്ദ് നന്ദിയും പറഞ്ഞു.