കോഴിക്കോട് : കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച മാറാട് ഇന്ന് പ്രതിഷേധശൃംഖല തീർക്കും. മാറാട് അരയസമാജത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതാക്കൾ പ്രതിഷേധത്തിൽ പങ്കു ചേരും.