വടകര : റേഷൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്തവരുടെ റേഷൻ വിഹിതം മുടങ്ങുമെന്ന് താലൂക്ക് സപ്ളൈ ഓഫീസർ സജീവൻ അറിയിച്ചു.

വടകര താലൂക്കിൽ മൊത്തം 1,86,680 റേഷൻ കാർഡ്‌ ഉടമകളുള്ളതിൽ 49,823 പേർ ഇനിയും ആധാർ ബന്ധിപ്പിച്ചിട്ടില്ല. റേഷൻ മുടങ്ങാതിരിക്കാൻ 30 നകം നിർബന്ധമായും ആധാർ നമ്പർ കാർഡുമായി ബന്ധിപ്പിക്കണം. ന്ന് വടകര