കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് റോഡുകളുടെ പ്രവർത്തനം
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.പി ചന്ദ്രൻ, പി.പി. ഉഷ, എൻ.പി. ചന്ദ്രൻ ,കെ പി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.