kunnamangalam-death
സരോജിനി അമ്മ


കുന്ദമംഗലം: കക്കോട്ടിരി അംബികാപുരിയിൽ സരോജിനി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: സത്യപ്രസാദ് (ദുബായ് ), സത്യപ്രഭ. മരുമക്കൾ: പ്രീത, പരേതനായ വിജയൻ (കൊയിലാണ്ടി ). സഞ്ചയനം വ്യാഴാഴ്ച.