കുന്ദമംഗലം: കുന്ദമംഗലം ഇൻഡസ്ട്രിയൽസ് ഉടമ മേലെകണ്ടിയിൽ മാധവൻ (കുട്ടമ്പൂർ) (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രജീഷ് (കുന്ദമംഗലം ഇൻഡസ്ട്രിയൽസ്), പ്രീതി, പ്രിയ (ക്ലാർക്ക്, വ്യവസായ കേന്ദ്രം). മരുമക്കൾ: ജിജി(പൊക്കുന്ന്), ബാബു (കണ്ണൂർ), ഷീന. സഹോദരങ്ങൾ: കല്യാണി, ജാനു. സഞ്ചയനം ചൊവ്വ.