പേരാമ്പ്ര: ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രടറിയായിരിക്കെ നിര്യാതനായ ടി കെ ബാലന്റെ പന്ത്രണ്ടാo അനുസ്മരണ ദിനം ചെറുവണ്ണൂരിൽ ആചരിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്രി എം മോഹനൻ ഉദ്ഘാടനം ചെയ്തു. പി.പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ്, കെ. പ്രദീപൻ എന്നിവർ പ്രസംഗിച്ചു.