kunnamangalam-death
മാധവി

കുന്ദമംഗലം: ചെറുകുളത്തൂർ വെണ്ണാറ പറമ്പത്ത് തിരുമാല (84 ) നിര്യാതയായി. പരേതനായ ഉണ്ണിക്കുട്ടിയുടെ മകളാണ്. സഹോദരി: മാധവി.